1. Consoles

    ♪ കൻസോൽസ്
    1. നാമം
    2. ആശ്വാസം
  2. Consolation prize

    ♪ കാൻസലേഷൻ പ്രൈസ്
    1. നാമം
    2. സാന്ത്വനപാരിതോഷികം
  3. Operator console

    ♪ ആപറേറ്റർ കാൻസോൽ
    1. -
    2. കമ്പ്യൂട്ടറിന്റെ നിയന്ത്രണത്തിനായി ഓപ്പറേറ്റർ ഉപയോഗിക്കുന്ന ടെർമിനൽ യൂണിറ്റ്
  4. Self-consolation

    1. നാമം
    2. സ്വയം സമാധാനിപ്പിക്കൽ
  5. Console

    ♪ കാൻസോൽ
    1. ക്രിയ
    2. ആശ്വസിപ്പിക്കുക
    3. സാന്ത്വനപ്പെടുത്തുക
    4. സമാശ്വസിക്കുക
    1. നാമം
    2. കമ്പ്യൂട്ടറിന്റെ കീബോർഡിൻ പറയുന്ന മറ്റൊരു പേർ
    1. ക്രിയ
    2. സമാധാനിപ്പിക്കുക
  6. Consolation

    ♪ കാൻസലേഷൻ
    1. നാമം
    2. സാന്ത്വനം
    3. സമാശ്വസനം
    4. ആശ്വാസം
    5. മനസ്സമാധാനം
    6. ദുഃഖശമനം
    7. ദുഃഖശാന്തി
  7. Consoling

    ♪ കൻസോലിങ്
    1. വിശേഷണം
    2. ആശ്വസിപ്പിക്കുന്ന
    1. ക്രിയ
    2. ആശ്വസിപ്പിക്കൽ
    1. വിശേഷണം
    2. സമാശ്വാസപ്രദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക