1. Consolidate

    ♪ കൻസാലിഡേറ്റ്
    1. ക്രിയ
    2. ഉറപ്പിക്കുക
    3. കൂട്ടിച്ചേർക്കുക
    4. ഒന്നാക്കുക
    5. ഏകീകരിക്കുക
    6. ഘനീകരിക്കുക
    7. ഘനീഭവിക്കുക
    8. ബലപ്പെടുത്തുക
    9. ഒന്നായി ചേർക്കുക
    10. യോജിപ്പിച്ച് ശക്തിപ്പെടുത്തുക
  2. Consolidation

    ♪ കൻസാലഡേഷൻ
    1. നാമം
    2. ഏകീകരണം
    3. ഘനീകരണം
    1. ക്രിയ
    2. ഒന്നാക്കൽ
    1. നാമം
    2. ഘനീഭവം
    3. ചുരുക്കൽ
    4. പ്രത്യേക ചട്ടങ്ങൾ സമാഹരിച്ച് ഒന്നാക്കി നിർമ്മിക്കുന്ന വ്യവസ്ഥാപിതമായ പാർലമെന്റ് ചട്ടങ്ങൾ
    5. പ്രത്യേക ചട്ടങ്ങൾ സമാഹരിച്ച് ഒന്നാക്കി നിർമ്മിക്കുന്ന വ്യവസ്ഥാപിതമായ പാർലമെൻറ് ചട്ടങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക