1. Consort

    ♪ കൻസോർറ്റ്
    1. -
    2. സഹകാരി
    3. ഭാര്യയോ ഭർത്താവോ
    1. നാമം
    2. സംഗീതസംഘം
    3. സംഗീതോപകരണസമൂഹം
    4. സഹചരൻ
    5. ഭരിക്കുന്നയാളിന്റെ ഭാര്യയോ ഭർത്താവോ
    6. സംഗീതോപകരണ സമൂഹം
    7. ഭരിക്കുന്നയാളിൻറെ ഭാര്യയോ ഭർത്താവോ
    1. ക്രിയ
    2. വിവാഹം കഴിക്കുക
    3. സഹവസിക്കുക
    4. പങ്കാളിസഹവസിക്കുക
  2. Queen-consort

    1. നാമം
    2. പട്ടമഹിഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക