- 
                    Conspicuous♪ കൻസ്പിക്യൂസ്- വിശേഷണം
- 
                                സുവ്യക്തമായ
- 
                                അനായാസം കണ്ണിൽ പെടുന്ന
- 
                                നേത്രസമാകർഷകമായ
- 
                                നിരതിശയമായ
- 
                                ശ്രദ്ധേയമായ
- 
                                വ്യക്തമായും കാണത്തക്ക
- 
                                കണ്ണിൽപ്പെടുന്ന
- 
                                എളുപ്പം കാണത്തക്ക
- 
                                വ്യക്തമായി കാണാവുന്നത്
- 
                                സ്പഷ്ടമായത്
 
- 
                    Conspicuously♪ കൻസ്പിക്യൂസ്ലി- വിശേഷണം
- 
                                പ്രത്യക്ഷമായി
 
- 
                    Conspicuousness- നാമം
- 
                                വ്യക്തത