- adjective (വിശേഷണം)
സുവ്യക്തമായ, അനായാസം കണ്ണിൽപെടുന്ന, സ്ഫുട, തെളിഞ്ഞ, ആലക്ഷ്യ
- adverb (ക്രിയാവിശേഷണം)
അത്യന്തം, ഏറ്റം, വളരെ, അധികം, തോനെ
അർത്ഥവത്തായി, സാർത്ഥകമായി, ഗണനാർഹമായി, എടുത്തു പറയത്തക്കവിധം വിശിഷ്ടമായി, വിശേഷാൽ
ഗണനാർഹമായി, അതിശയമായി, എടുത്തു പറയത്തക്കവിധം വിശിഷ്ടമായി, വിശേഷാൽ, അസാധാരണമാംവിധം ശ്രദ്ധേയമായി
- phrasal verb (പ്രയോഗം)
ശ്രദ്ധയിൽ പെടുന്നതാകുക, കാണപ്പെടുക, സ്പഷ്ടമാകുക, വ്യക്തമാകുക, പ്രമുഖമായി കാണുക
ശ്രദ്ധിക്കാനിടയാകുക, ശ്രദ്ധേയമാകുക, ശ്രദ്ധയിൽപെടുന്നതാകുക, കാണപ്പെടുക, സ്പഷ്ടമാകുക
- noun (നാമം)
പ്രകടനം, ആടോപം, ആർഭാടം, പ്രദർശനം, ധാടി