1. conspicuous

    ♪ കൺസ്പിക്യൂവസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുവ്യക്തമായ, അനായാസം കണ്ണിൽപെടുന്ന, സ്ഫുട, തെളിഞ്ഞ, ആലക്ഷ്യ
  2. conspicuousness

    ♪ കൺസ്പിക്യൂവസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകടനം, ആടോപം, ആർഭാടം, പ്രദർശനം, ധാടി
  3. be conspicuous

    ♪ ബീ കൺസ്പിക്യൂവസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശ്രദ്ധയിൽ പെടുന്നതാകുക, കാണപ്പെടുക, സ്പഷ്ടമാകുക, വ്യക്തമാകുക, പ്രമുഖമായി കാണുക
    3. ശ്രദ്ധിക്കാനിടയാകുക, ശ്രദ്ധേയമാകുക, ശ്രദ്ധയിൽപെടുന്നതാകുക, കാണപ്പെടുക, സ്പഷ്ടമാകുക
  4. conspicuously

    ♪ കൺസ്പിക്യൂവസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അത്യന്തം, ഏറ്റം, വളരെ, അധികം, തോനെ
    3. അർത്ഥവത്തായി, സാർത്ഥകമായി, ഗണനാർഹമായി, എടുത്തു പറയത്തക്കവിധം വിശിഷ്ടമായി, വിശേഷാൽ
    4. ഗണനാർഹമായി, അതിശയമായി, എടുത്തു പറയത്തക്കവിധം വിശിഷ്ടമായി, വിശേഷാൽ, അസാധാരണമാംവിധം ശ്രദ്ധേയമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക