1. conspirator

    ♪ കൺസ്പിററർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപജാപകൻ, ജാപകൻ, ഉപായി, ഉപായികൻ, പണിക്കാരൻ
  2. conspire

    ♪ കൺസ്പയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗൂഢാലോചന നടത്തുക, ഉപജാപം നടത്തുക, ദ്രോഹത്തിനായി ഗൂഢാലോചന നടത്തുക, ഒറ്റിവഴങ്ങുക, ദ്രോഹപരമായ ഗൂഢപദ്ധതി ആസൂത്രണംചെയ്ക
    3. ഗൂഢാലോചന നടത്തുക, കൂട്ടം കൂടുക, ചേർന്നുവ്രർത്തിക്കുക, ഒരുമിച്ചു പ്രവർത്തിക്കുക, ഒന്നാകുക
  3. co-conspirator

    ♪ കോ-കൺസ്പിററർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപജാപകൻ, ഗൂഢാലോചനക്കാരൻ, ജാപകൻ, കൃത്രിമി, തന്ത്രക്കാരൻ
  4. conspiring

    ♪ കൺസ്പയറിങ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സഖ്യത്തിൽ, രഹസ്യധാരണയിലൂടെ, ഗൂഢാലോചനയിലൂടെ ഉപജാപം നടത്തി, ചീത്തകാര്യത്തിനു മറ്റൊരാളോടൊപ്പം പരിപാടി തയാറാക്കി, സഹകരിച്ചു പ്രവർത്തിച്ച്
  5. fellow conspirator

    ♪ ഫെലോ കൺസ്പിററർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടുകുറ്റവാളി, കൂട്ടുപ്രതി, സഹാപരാധി, കൂട്ടു കുറ്റക്കാരൻ, കൂട്ടാളി
    3. പങ്കാളി, ഒത്താശ ചെയ്യുന്നവൻ, കൂട്ടുകുറ്റവാളി, കൂട്ടുപ്രതി, കൂട്ടുകുറ്റക്കാരൻ
    4. കൂട്ടാളി, സഹകാരി, സഹാപരാധി, കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നവൻ, കൂട്ടുകുറ്റവാളി
  6. conspiring with

    ♪ കൺസ്പയറിങ് വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മറ്റൊരാളുമായി രഹസ്യപദ്ധതി ഇട്ട്, യോജിച്ചുപ്രവർത്തിച്ച്, കൂടിച്ചേർന്ന്, സംഘംചേർന്ന്, സഹകരിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക