1. constant

    ♪ കോൺസ്റ്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ഥിരമായ, സുസ്ഥിരമായ, തുടർച്ചയായ, തുടരെയുള്ള, നിരന്തര
    3. സ്ഥിരമായ, മാറ്റമില്ലാത്ത, അചപല, അചഞ്ചല, ഇളകാത്ത
    4. വിശ്വസ്തമായ, വിശ്വസ്തതയുള്ള, നിറഞ്ഞ വിശ്വാസമുള്ള, കൂറുള്ള, ആത്മാർത്ഥതയുള്ള
    5. സ്ഥിരമായ, തുടർച്ചയായ, സ്ഥിരപ്രതിഷ്ഠിതമായ, ദൃഢനിശ്ചയമുള്ള, ഉറപ്പായ
    1. noun (നാമം)
    2. മാറ്റമില്ലാത്ത അവസ്ഥ, സ്ഥിരഘടകം, സ്ഥിരപ്രതിഷ്ഠിതത്വം, എല്ലാവർക്കും അറിയാവുന്ന കാര്യം
  2. constantly

    ♪ കോൺസ്റ്റന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എന്നും, എപ്പോഴും, സ്ഥിരമായി, മാറാതെ, നിത്യം
  3. solar constant

    ♪ സോളർ കോൺസ്റ്റന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂമിയിലെത്തുന്ന സൂര്യരശ്മിയുടെ പരിമാണം
  4. talk constantly

    ♪ ടോക്ക് കോൺസ്റ്റന്റ്ലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അസഹ്യമായ രീതിയിൽ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുക, സംസാരിച്ചുകൊണ്ടേയിരിക്കുക, തുടർന്നുസംസാരിക്കുക, പറഞ്ഞതുതന്നെ വീണ്ടുംവീണ്ടും പറഞ്ഞുകൊണ്ടിരിക്കുക, തുടർച്ചയായി സംസാരിക്കുക
  5. constant companion

    ♪ കോൺസ്റ്റന്റ് കംപാനിയൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഴൽപോലെ എപ്പോഴും കൂടെയുള്ള സുഹൃത്ത്, സ്ഥിരം കൂട്ട്, സന്തതസഹ ചാരി, നിഴൽ പോലെ പിന്തുടരുന്ന സഹായി, തതന്നെ മറ്റൊരു രൂപം
  6. fast constant

    ♪ ഫാസ്റ്റ് കോൺസ്റ്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറ്റ, സുദൃഢമായ, ഏറ്റവും അടുത്ത, ഉറ്റസഹൗാർദ്ദമുള്ള, നല്ല
  7. do something constantly

    ♪ ഡു സംതിംഗ് കോൺസ്റ്റന്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിലപാടിൽ ഉറച്ചു നിൽക്കുക, ചെയ്തുകൊണ്ടേയിരിക്കുക, നിർബ്ബന്ധം പിടിക്കുക, തുടരുക, തുടർന്നു ചെയ്തുകൊണ്ടിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക