- adverb (ക്രിയാവിശേഷണം)
എന്നും, എപ്പോഴും, സ്ഥിരമായി, മാറാതെ, നിത്യം
- noun (നാമം)
ഭൂമിയിലെത്തുന്ന സൂര്യരശ്മിയുടെ പരിമാണം
- noun (നാമം)
നിഴൽപോലെ എപ്പോഴും കൂടെയുള്ള സുഹൃത്ത്, സ്ഥിരം കൂട്ട്, സന്തതസഹ ചാരി, നിഴൽ പോലെ പിന്തുടരുന്ന സഹായി, തതന്നെ മറ്റൊരു രൂപം
- phrasal verb (പ്രയോഗം)
അസഹ്യമായ രീതിയിൽ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുക, സംസാരിച്ചുകൊണ്ടേയിരിക്കുക, തുടർന്നുസംസാരിക്കുക, പറഞ്ഞതുതന്നെ വീണ്ടുംവീണ്ടും പറഞ്ഞുകൊണ്ടിരിക്കുക, തുടർച്ചയായി സംസാരിക്കുക
- verb (ക്രിയ)
നിലപാടിൽ ഉറച്ചു നിൽക്കുക, ചെയ്തുകൊണ്ടേയിരിക്കുക, നിർബ്ബന്ധം പിടിക്കുക, തുടരുക, തുടർന്നു ചെയ്തുകൊണ്ടിരിക്കുക
- adjective (വിശേഷണം)
ഉറ്റ, സുദൃഢമായ, ഏറ്റവും അടുത്ത, ഉറ്റസഹൗാർദ്ദമുള്ള, നല്ല