- verb (ക്രിയ)
രൂപം കൊടുക്കുക, മൊത്തത്തി ഭാഗമായിരിക്കുക, ആക്കിത്തീർക്കുക, തുകയാവുക, മൂല്യം വരിക
രൂപം കൊടുക്കുക, ആയിത്തീരുക, തുല്യമാകുക, സമാനമാകുക, ആകുക
രൂപീകരിക്കുക, രൂപവത്കരിക്കുക, രൂപമാക്കുക, രൂപം കൊടുക്കുക, പ്രതിഷ്ഠിക്കുക
- noun (നാമം)
ഭരണഘടന, നിയാമകതത്വങ്ങൾ, വ്യവസ്ഥാപിത നിയാമക തത്ത്വസംഹിത, രാഷ്ട്രത്തിന്റെയോ സംഘത്തിന്റെയോ നിയാമകതത്വങ്ങൾ, അവകാശപത്രിക
ഘടന, യോഗം, ചേരുവ, രൂപഘടന, ചട്ടക്കൂട്
ഘടന, ശരീരഘടന, ശാരീരം, ശരീരപ്രകൃതി, വപുർഗുണം
- adjective (വിശേഷണം)
ഭരണഘടനാപരമായ, നിയമപരമായ, ഭരണഘടനാനുസാരിയായ, നിയമത്തെ സംബന്ധിച്ച, നിയമാനുസൃതമായ
ഘടനാപരമായ, സഹജം, ജന്മജാത, ജന്മ, ആന്തരികം
- noun (നാമം)
ആരോഗ്യനടത്തം, നട, നടത്തം, നടത്ത, നടത്ത്
- noun (നാമം)
- noun (നാമം)
- noun (നാമം)
ജനാധിപത്യം, ജനതാധിപത്യം, ജനാധിപത്യവ്യവസ്ഥിതി, ജനങ്ങളുടെ സ്വയംഭരണം, ജനങ്ങൾ ജനങ്ങൾക്കുവേണ്ടി നടത്തുന്ന ഭരണസമ്പ്രദായം
- adjective (വിശേഷണം)
അവിഭാജ്യ, അഭേദ്യ, അവിഭക്തമായ, തികവിന്നാവശ്യമായ, സത്തായ
മൗലിക, അടിസ്ഥാനപരമായ, ബീജക, സാരവത്തായ, അത്യന്താപേക്ഷി തമായ
- noun (നാമം)
സാധുത, നിയമസാധുത, നിയമസാധുത്വം, ന്യായം, ന്യായത
- adjective (വിശേഷണം)
ഭരണഘടനാപരമായ, നിയമപരമായ, ഭരണഘടനാനുസാരിയായ, നിയമത്തെ സംബന്ധിച്ച, നിയമാനുസൃതമായ