-
Constitutional
♪ കാൻസ്റ്ററ്റൂഷനൽ- വിശേഷണം
-
ശരീരപ്രകൃതിക്കൊത്ത
-
വ്യവസ്ഥാനുരൂപമായ
-
ഭരണഘടനാപരമായ
- -
-
ശാരീരികമായ
-
വ്യവസ്ഥാപിതമായ
- വിശേഷണം
-
ആരോഗ്യസംബന്ധമായ
- നാമം
-
ആരോഗ്യപാലനത്തിനു വേണ്ടി കുറെ ദൂരം നടക്കുന്നത്
-
Genetic constitution
- നാമം
-
ജനിതക ഭരണഘടന
-
Weak constitution
♪ വീക് കാൻസ്റ്ററ്റൂഷൻ- നാമം
-
രോഗപ്രതിരോധശക്തിക്കുറവ്
-
Constitute
♪ കാൻസ്റ്ററ്റൂറ്റ്- ക്രിയ
-
രചിക്കുക
-
രൂപവൽക്കരിക്കുക
-
നിയമിക്കുക
-
ആക്കിത്തീർക്കുക
-
നിർമ്മിക്കുക
-
സ്ഥാപിക്കുക
-
സംഘടിപ്പിക്കുക
-
ഘടകമാക്കിത്തീർക്കുക
-
രൂപവത്ക്കരിക്കുക
-
Constitution
♪ കാൻസ്റ്ററ്റൂഷൻ- നാമം
-
ഭരണഘടന
-
വ്യവസ്ഥാപിത നിയാമകതത്ത്വസംഹിത
-
ശരീരപ്രകൃതി
-
ശരീരഘടന
-
രൂപവത്ക്കരണം