അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
constrain
♪ കൺസ്ട്രെയ്ൻ
src:ekkurup
verb (ക്രിയ)
വ്യവസ്ഥയിൽപെടുത്തി നിയന്ത്രിക്കുക, നിർബന്ധിക്കുക, അപ്രതിരോധ്യമാംവണ്ണം പ്രേരിപ്പിക്കുക, നിർബന്ധം ചെലുത്തുക, ഹേമിക്കുക
നിയന്ത്രിക്കുക, അതിർവരയ്ക്കുള്ളിൽ നിർത്തുക, പരിധി വയ്ക്കുക, തടഞ്ഞുനിർത്തുക, തടയിടുക
constrained
♪ കൺസ്ട്രെയ്ൻഡ്
src:ekkurup
adjective (വിശേഷണം)
ബലാലുള്ള, നിർബ്ബദ്ധ, പണിപ്പെട്ടു വരുത്തിയ, അസ്വാഭാവികമായ, പ്രകൃതിവിരുദ്ധമായ
constrained by
♪ കൺസ്ട്രെയ്ൻഡ് ബൈ
src:ekkurup
phrase (പ്രയോഗം)
ബാദ്ധ്യതയുള്ള, വിധേയതയുള്ള, ബാദ്ധ്യസ്ഥതയുള്ള, നിർബ്ബന്ധിതമായ, നിർബ്ബദ്ധ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക