1. constrict

    ♪ കൺസ്ട്രിക്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സങ്കോചിപ്പിക്കുക, ചെറുതാക്കുക, നിയന്ത്രിക്കുക, കുടുസ്സാക്കുക, ഇടുക്കുക
    3. നിയന്ത്രിക്കുക, അതിർവരയ്ക്കുള്ളിൽ നിർത്തുക, തടസ്സപ്പെടുത്തുക, പരിമിതപ്പെടുത്തുക, മുടക്കുക
  2. constriction

    ♪ കൺസ്ട്രിക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സങ്കോചം, സങ്കോചനം, വിജാരണം, മുറുക്കം, ഇറുക്കം
  3. constricted

    ♪ കൺസ്ട്രിക്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയന്ത്രിതമായ, പരിമിതപ്പെടുത്തപ്പെട്ട, ഇടുങ്ങിയ, വേണ്ടത്ര ഇടമില്ലാത്ത, അതിരു കല്പിക്കപ്പെട്ട
    3. നിയന്ത്രിതമായ, ഒതുങ്ങിയ, ഞെരുങ്ങിയ, ഇടുങ്ങിയ, ഞെരുക്കിയ
    4. കുടുസ്സായ, ഇടംകുറവായ, തീരെച്ചെറിയ, ഇടുങ്ങിയ, ഞെരുക്കമുള്ള
    5. പരിമിതപ്പെടുത്തപ്പെട്ട, അതിരുകല്പിക്കപ്പെട്ട, ക്ലിപ്ത, ഒതുങ്ങിയ, ഠവട്ടമായ
    6. ഇടുങ്ങിയ, കുടുസ്സായ, ചെറിയ, തീരെചെറിയ, പരിമിതമായ
  4. constricting

    ♪ കൺസ്ട്രിക്റ്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കോചഗുണമുള്ള, തൊലി ചുരുക്കുന്ന, മുറുക്കമുണ്ടാക്കുന്ന, ഞെരുക്കുന്ന, സങ്കോചമുണ്ടാക്കുന്ന
    1. noun (നാമം)
    2. മുഷ്ടി പിടിത്തം, പിടിത്തം, പിടി, പിടിമുറുക്കൽ, കൊളുത്തൽ
  5. constrictive

    ♪ കൺസ്ട്രിക്റ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കോചഗുണമുള്ള, തൊലി ചുരുക്കുന്ന, മുറുക്കമുണ്ടാക്കുന്ന, ഞെരുക്കുന്ന, സങ്കോചമുണ്ടാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക