1. constructive thinking

    ♪ കൺസ്ട്രക്റ്റിവ് തിങ്കിങ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്രിയാത്മകമായി ചിന്തിക്കുക
  2. construct

    ♪ കൺസ്ട്രക്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പണിയുക, ഉണ്ടാക്കിക്കുക, പണിയിക്കുക, വെപ്പിക്കുക, പണികഴിപ്പിക്കുക
    3. നിർമ്മിക്കുക, ഉണ്ടാക്കുക, രചിക്കുക, രൂപപ്പെടുത്തുക, നിയതരൂപം നൽകുക
  3. construction

    ♪ കൺസ്ട്രക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കെട്ടിടനിർമ്മാണം, പണി, പണിയൽ, പണിയിയ്ക്കൽ, പരികല്പന
    3. പണി, ഘടന, കെട്ടിടം, തയ്യാറിപ്പ്, നിർമ്മിതി
    4. അന്വയം, വ്യാഖ്യാനം, അർത്ഥം, ആശയം, വിശദീകരണം
  4. constructive

    ♪ കൺസ്ട്രക്റ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൃഷ്ടിപരമായ, ക്രിയാത്മകമായ, ഉപയോഗമുള്ള, ഉപയുക്തമായ, ഉപയോഗപ്രദമായ
  5. constructible

    ♪ കൺസ്ട്രക്റ്റിബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പണിയുവാൻ കഴിയുന്ന
    3. നിർമ്മിക്കാവുന്ന
  6. construction worker

    ♪ കൺസ്ട്രക്ഷൻ വർക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തച്ചൻ, തൊഴിലാളി, പണിയെടുക്കുന്നവൻ, കൃതവാൻ, ഉണ്ടാക്കിയവൻ
  7. construction. assembly

    ♪ കൺസ്ട്രക്ഷൻ. അസംബ്ലി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉണ്ടാക്കൽ, നിർമ്മാണം, കരണം, രചനം, വിധാനം
  8. well constructed

    ♪ വെൽ കൺസ്ട്രക്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്പഷ്ടമായ, സ്വച്ഛന്ദമായ, വിശദമായ, ഗ്രാഹ്യം, സുഗ്രഹമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക