-
Consultant
♪ കൻസൽറ്റൻറ്റ്- നാമം
-
വിദഗ്ദ്ധോപദേശം നൽകുന്നവൻ
-
Consulting physician
♪ കൻസൽറ്റിങ് ഫസിഷൻ- നാമം
-
വിദഗ്ദ്ധോപദേശം നൽകുന്ന ഡോക്ടർ
-
Consult
♪ കൻസൽറ്റ്- നാമം
-
ഉപദേശം
- ക്രിയ
-
അഭിപ്രായം ആരായുക
-
കൂടിയാലോചിക്കുക
-
Consultation
♪ കാൻസൽറ്റേഷൻ- നാമം
-
കൂടിയാലോചന
-
വിദഗദ്ധാഭിപ്രായാന്വേഷണം
-
സംവാദം
-
പര്യാലോചന
-
സമാലോചന
- -
-
വിദഗ്ദ്ധാഭിപ്രായം