1. Consulting physician

    ♪ കൻസൽറ്റിങ് ഫസിഷൻ
    1. നാമം
    2. വിദഗ്ദ്ധോപദേശം നൽകുന്ന ഡോക്ടർ
  2. Consult

    ♪ കൻസൽറ്റ്
    1. നാമം
    2. ഉപദേശം
    1. ക്രിയ
    2. അഭിപ്രായം ആരായുക
    3. കൂടിയാലോചിക്കുക
  3. Consultant

    ♪ കൻസൽറ്റൻറ്റ്
    1. നാമം
    2. വിദഗ്ദ്ധോപദേശം നൽകുന്നവൻ
  4. Consultation

    ♪ കാൻസൽറ്റേഷൻ
    1. നാമം
    2. കൂടിയാലോചന
    3. വിദഗദ്ധാഭിപ്രായാന്വേഷണം
    4. സംവാദം
    5. പര്യാലോചന
    6. സമാലോചന
    1. -
    2. വിദഗ്ദ്ധാഭിപ്രായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക