-
Consumed
♪ കൻസൂമ്ഡ്- വിശേഷണം
-
ഉൾപ്പെട്ട
-
ഉപഭോഗിക്കപ്പെട്ട
-
Consumable, consumer
- നാമം
-
ഉപഭോക്താവ്
-
Consumer goods
♪ കൻസൂമർ ഗുഡ്സ്- നാമം
-
ഗൃഹോപയോഗത്തിനായുള്ള വിൽപന വസ്തുക്കൾ
-
ഉപഭോഗ വസ്തുക്കൾ
-
Get consumed by fire
♪ ഗെറ്റ് കൻസൂമ്ഡ് ബൈ ഫൈർ- ക്രിയ
-
ദഹിപ്പിക്കുക
-
Time-consuming
- വിശേഷണം
-
ഒരുപാടു സമയമെടുക്കുന്ന
-
സമയം പാഴാക്കുന്ന
-
സമയമെടുക്കുന്ന
-
Consumer
♪ കൻസൂമർ- നാമം
-
ഉപഭോക്താവ്
-
ഉപയോഗിക്കുന്നവൻ
-
ഉപയോഗക്കാരൻ
-
അനുഭോക്താവ്
-
വിനിയോക്താവ്
-
Consume
♪ കൻസൂമ്- ക്രിയ
-
പാഴാക്കുക
-
ദഹപ്പിക്കുക
-
ചിലവഴിക്കുക
-
ഉപയോഗിച്ചുതീർക്കുക
-
നശിക്കുക
-
ഒടുങ്ങുക
- -
-
ഇല്ലാതാക്കുക
- ക്രിയ
-
ദഹിപ്പിക്കുക
-
ചെലവഴിക്കുക
-
എരിക്കുക
- -
-
ചെലവാക്കുക
-
Consumable
♪ കൻസൂമബൽ- വിശേഷണം
-
കഴിക്കാവുന്ന
-
Consumes
♪ കൻസൂമ്സ്- നാമം
-
ഉപഭോഗിക്കുന്നവൻ