1. contains 17 letters

    ♪ കൺടെയ്ൻസ് 17 ലെറ്റേഴ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. 17 അക്ഷരങ്ങളുള്ള
  2. contains 15 letters

    ♪ കൺടെയ്ൻസ് 15 ലെറ്റേഴ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. 15 അക്ഷരങ്ങൾ വീതമുള്ള
  3. contain

    ♪ കൺടെയ്ൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉൾക്കൊള്ളുക, അടങ്ങിയിരിക്കുക, അടങ്ങുക, ഉൾക്കൊൾക, വഹിക്കുക
    3. വഹിക്കുക, താങ്ങുക, കൊള്ളുക, ഉൾക്കൊള്ളുക, സൗകര്യം ഉണ്ടാകുക
    4. അടക്കിനിർത്തുക, ഒതുക്കിനിർത്തുക, അടക്കുക, അടക്കിവയ്ക്കുക, അധീനപ്പെടുത്തുക
  4. container

    ♪ കൺടെയ്നർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാജനം, കോശം, ധാരകം, യോനി, പാത്രം
  5. containment

    ♪ കൺടെയ്ൻമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ശത്രുരാജ്യത്തിന്റെ വികാസമോ സ്വാധീനമോ തടയുന്ന പ്രവർത്തനം
    3. ഒരു ശത്രുരാജ്യത്തിൻറെ വികാസമോ സ്വാധീനമോ തടയുന്ന പ്രവർത്തനം
    4. ഒതുക്കി നിർത്തൽ
  6. containing 12

    ♪ കൺടെയ്നിങ് 12
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. 12 ഉള്ള
  7. self-contained

    ♪ സെൽഫ് കൺടെയ്ൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തന്നിൽപൂർത്തിയുള്ള, സ്വയംപൂർണ്ണമായ, പൂർണ്ണതയുള്ള, പൂർണ്ണസജ്ജീകൃതം, സ്വതന്ത്രം
    3. സ്വതന്ത്രമായ, വിമുക്ത, പരാശ്രയമില്ലാത്ത, തൻകാര്യം നോക്കാൻ പ്രാപ്തിയുള്ള, സ്വയംപര്യാപ്തമായ
  8. contained

    ♪ കൺടെയ്ൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശരീരത്തിൽ അല്പമിടത്തു മാത്രം ബാധിക്കുന്ന, ഒരു ചെറിയ ഭാഗം മാത്രം മരവിപ്പിക്കുന്ന, ഒരു സ്ഥലത്ത് മാത്രം അടക്കിനിർത്തപ്പെട്ട, ഒരു സ്ഥലത്ത് മാത്രം ഒതുക്കിനിർത്തപ്പെട്ട, മറ്റു സ്ഥലങ്ങളിലേക്കു ബാധിക്കാതെ നിയന്ത്രിക്കപ്പെട്ട
  9. glass container

    src:ekkurupShare screenshot
    1. noun (നാമം)
    2. ജാർ, ഭരണി, സ്ഫടികഭരണി, പരണി, ചാറ
  10. containing alcohol

    ♪ കൺടെയ്നിങ് ആൽക്കഹോൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലഹരിപിടിപ്പിക്കുന്ന, മദ്യ, ചാരായം ചേർത്ത, ലഹരിയുള്ള, ഉന്മാദക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക