-
Container
♪ കൻറ്റേനർ- നാമം
-
ഏതെങ്കിലും വസ്തു ഉൾക്കൊള്ളുന്നതിനുള്ള പാത്രം
-
പെട്ടി
-
പാത്രം
-
വഹിക്കുന്നവൻ
-
അടക്കുന്നവൻ
-
ഒതുക്കുന്നവൻ
-
Self-contained
♪ സെൽഫ്കൻറ്റേൻഡ്- വിശേഷണം
-
തന്നിൽ പൂർത്തിയുള്ള
-
മൗനവൃത്തിയായ
-
നാവടക്കമുള്ള
-
Containing 12
- വിശേഷണം
-
12 ഉള്ള
-
Contains 15 letters
- വിശേഷണം
-
15 അക്ഷരങ്ങൾ വീതമുള്ള
-
Contains 17 letters
- വിശേഷണം
-
17 അക്ഷരങ്ങളുള്ള
-
A form of verse in which each line contains eight letters
- നാമം
-
ഓരോവരിയിലും എട്ടക്ഷരങ്ങളുള്ള ഒരു വൃത്തം
-
Containment
♪ കൻറ്റേൻമൻറ്റ്- നാമം
-
ഒതുക്കി നിർത്തൽ
-
ഒരു ശത്രുരാജ്യത്തിന്റെ വികാസമോ സ്വാധീനമോ തടയുന്ന പ്രവർത്തനം
-
ഒരു ശത്രുരാജ്യത്തിൻറെ വികാസമോ സ്വാധീനമോ തടയുന്ന പ്രവർത്തനം
-
Contained
♪ കൻറ്റേൻഡ്- വിശേഷണം
-
വഹിക്കപ്പെടുന്ന
-
സമതുലിതമായ
-
അടങ്ങിയിട്ടുള്ള
-
ഗർഭീകരിച്ചിട്ടുള്ള
-
Contain
♪ കൻറ്റേൻ- ക്രിയ
-
ഉൾക്കൊള്ളുക
-
അടങ്ങിയിരിക്കുക
-
വഹിക്കുക
-
നിയന്ത്രിച്ചു നിർത്തുക
-
ഒതുക്കിനിർത്തുക
-
അടക്കുക
-
അടങ്ങിയിരിക്കുന്ന
-
കൊള്ളുക
-
പൂർണ്ണമായി ഹരിക്കാവുന്ന സംഖ്യ ആയിരിക്കുക
-
ഉൾപ്പെടുത്തിയിരിക്കുക
-
ഉൾക്കൊളളുക
-
Containing
♪ കൻറ്റേനിങ്- വിശേഷണം
-
ഉൾക്കൊള്ളുന്ന
- -
-
ഉൾക്കൊള്ളൽ