-
Contemplation
♪ കാൻറ്റമ്പ്ലേഷൻ- നാമം
-
മനനം
-
ചിന്തനം
-
വിഭാവനം
-
ധ്യാനം
-
ധ്യാനാത്മകത്വം
-
ചിന്ത
-
വീക്ഷണം
-
Contemplate
♪ കാൻറ്റമ്പ്ലേറ്റ്- ക്രിയ
-
ചിന്തിക്കുക
-
പര്യാലോചിക്കുക
-
ധ്യാനിക്കുക
-
പ്രതീക്ഷിക്കുക
-
സംഭാവ്യമായി കരുതുക
-
വീക്ഷിക്കുക
-
കണ്ണുകൾ കൊണ്ടോ മനസ്സുകൊണ്ടോ ദർശിക്കുക
-
ഒരു സംഭവം സാധ്യമായി കരുതുക
-
Contemplative
♪ കൻറ്റെമ്പ്ലറ്റിവ്- വിശേഷണം
-
ചിന്താവിഷ്ടനായ
-
ധ്യാനനിരതമായ
-
Contemplatively
- നാമം
-
ധ്യാനാവസ്ഥ
-
Contemplativeness
- നാമം
-
ധ്യാനാവസ്ഥ