- verb (ക്രിയ)
പര്യാലോചിക്കുക, ധ്യാനിക്കുക, ചിന്തിക്കുക, വിമർശിക്കുക, ഗൗരവമായി ചിന്തിക്കുക
വിചിന്തനം ചെയ്യുക, പര്യാലോചിക്കുക, ഉറ്റുനോക്കുക, ആലോചനയിൽ മുഴുകുക, വിചാരപൂർവ്വം നോക്കുക
പര്യാലോചിക്കുക, പരിഗണിക്കുക, നിരൂപിക്കുക, ഭാവനയിൽ വരുത്തുക, ആശയമിട്ടുകൊടുക്കുക
- noun (നാമം)
പര്യാലോചന, പര്യാലോചനം, ആലോചന, കാര്യവിചാരം, പരിശോധന
വിചിന്തനം, വിചാരപൂർവ്വം നോക്കൽ, നിശ്ചലദൃഷ്ട്യാ ദർശിക്കൽ, നോക്കിക്കാണൽ, വീക്ഷണം
- adjective (വിശേഷണം)
ചിന്താപര, ചിന്താനിരതമായ, ചിന്തയിലാണ്ട, പരിചിന്തനം ചെയ്യുന്ന, ചിന്താമഗ്നമായ
- noun (നാമം)
- verb (ക്രിയ)
വിചാരിക്കുക, ഗാഢമായി ചിന്തിക്കുക, അത്യഗാധമായി ആലോചിക്കുക, സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക, അയവിറക്കുക