- adjective (വിശേഷണം)
ഗർഹണീയ, ക്ഷുദ്രം, നീചം, നിന്ദനീയ, നിന്ദ്യ
- noun (നാമം)
- noun (നാമം)
- phrasal verb (പ്രയോഗം)
മൂക്കുചുളിക്കുക, നാസാചലനംകൊണ്ട് അതൃപ്തി പ്രദർശിപ്പിക്കുക, ചുണ്ടുവക്രിപ്പിക്കുക, പുച്ഛിക്കുക, വെറുപ്പുകാട്ടുക
- verb (ക്രിയ)
പുച്ഛത്തോടെ പെരുമാറുക അല്ലെങ്കിൽ കെെകാര്യം ചെയ്യുക, ഏളാങ്കിക്കുക, നിന്ദിക്കുക, തുച്ഛീകരിക്കുക, പരിഹസിക്കുക
നിന്ദിക്കുക, പരിഹസിക്കുക, അപഹസിക്കുക, കളിയാക്കുക, നിസ്സാരമാക്കുക
- verb (ക്രിയ)
അഹിതകരമായിരിക്കുക, അരോചകമായിരിക്കുക, അനിഷ്ടപ്രദമാകുക, ജുഗുപ്സാവഹമായിരിക്കുക, നിന്ദ്യമായിരിക്കുക
- phrasal verb (പ്രയോഗം)
അവജ്ഞയോടുകൂടി വീക്ഷിക്കുക, പുച്ഛമായി വീക്ഷിക്കുക, വെറുപ്പോടെ നോക്കുക, താൻ കേമനാണെന്ന ഭാവത്തോടെ നോക്കുക, നിന്ദിക്കുക
- verb (ക്രിയ)
അവജ്ഞയോടെ കാണുക, അവജ്ഞകാട്ടുക, നിന്ദിക്കുക, പുച്ഛിക്കുക, അലക്ഷ്യമാക്കുക
- verb (ക്രിയ)
പരിഹസിച്ചു ചിരിക്കുക, ആക്ഷേപിക്കുക, അപഹസിക്കുക, അവഹസിക്കുക, നിന്ദാപൂർവം പൊട്ടിച്ചിരിക്കുക
നിരസിക്കുക, നിരാകരിക്കുക, വെറുത്തുതള്ളുക, തള്ളുക, തള്ളിക്കളയുക
പുച്ഛത്തോടെ പെരുമാറുക അല്ലെങ്കിൽ കെെകാര്യം ചെയ്യുക, ഏളാങ്കിക്കുക, നിന്ദിക്കുക, തുച്ഛീകരിക്കുക, പരിഹസിക്കുക
നിന്ദിക്കുക, ചവിട്ടിത്തേക്കുക, തുച്ഛീകരിക്കുക, താഴ്ത്തിക്കെട്ടുക, അധിക്ഷേപിക്കുക
- adjective (വിശേഷണം)
മാനക്കേടായ, ലജ്ജാവഹമായ, ലജ്ജാകരം, അവമാനകരം, അന്തസ്സുകെട്ട
ഗർഹണീയ, ക്ഷുദ്രം, നീചം, നിന്ദനീയ, നിന്ദ്യ
വൃത്തികെട്ട, വെറുക്കത്തക്ക, ഗർഹണീയം, നിന്ദ്യം, നിന്ദ്യ