1. contemptuous

    ♪ കൺടെംപ്ച്വസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെറുപ്പുള്ള, നിന്ദയുള്ള, നിന്ദാശീലമുള്ള, അവജ്ഞയുള്ള, സ്ഥഗ
  2. contemptuously

    ♪ കൺടെംപ്ച്വസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സംശയദൃഷ്ട്യാ, സംശയത്തോടെ, സംശയിച്ച്, സന്ദേഹത്തോടെ, അവിശ്വാസത്തോടെ
  3. contemptuous smile

    ♪ കൺടെംപ്ച്വസ് സ്മൈൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുണ്ടുകോട്ടൽ, ചുണ്ടുവക്രിപ്പിക്കൽ, പരിഹാസം, കൊഞ്ഞനം കാട്ടൽ, വികൃതസ്മിതം
  4. smile contemptuously

    ♪ സ്മൈൽ കണ്ടംപ്ച്വസ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇളിക്കുക, ഇളിച്ചുകാണിക്കുക, ചുണ്ടുവക്രിപ്പിക്കുക, പൊള്ളച്ചിരി ചിരിക്കുക, വികൃതമായി ചിരിക്കുക
  5. contemptuousness

    ♪ കൺടെംപ്ച്വസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവജ്ഞ, പുച്ഛം, നിന്ദ, പരിഭവം, പതകം
    3. നിന്ദ, അത്യന്താവജ്ഞ, വെറുപ്പ്, വിദ്വേഷം, പുച്ഛം
    4. പുച്ഛം, അവജ്ഞ, അവജ്ഞാനം, അവലീഢ, നൃക്കരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക