1. Contend

    ♪ കൻറ്റെൻഡ്
    1. ക്രിയ
    2. വാദിക്കുക
    3. മത്സരിക്കുക
    4. പോരാടുക
    5. മല്ലിടുക
    6. എതിർവാദം ചെയ്യുക
    7. വിവാദവിഷയമാക്കുക
    8. പൊരുതുക
    9. ശൺഠകൂടുക
    1. -
    2. ഏറ്റുമുട്ടുക
  2. Contender

    ♪ കൻറ്റെൻഡർ
    1. നാമം
    2. മത്സരിക്കുന്നയാൾ
    3. എതിരാളി
    4. വഴക്കാളി
    5. പോരാടുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക