1. Content

    ♪ കാൻറ്റെൻറ്റ്
    1. വിശേഷണം
    2. സംതൃപ്തനായ
    3. തൃപ്തിപ്പെടുതത്തക്ക
    1. ക്രിയ
    2. തൃപ്തി വരുത്തുക
    1. നാമം
    2. ഉള്ളടക്കം
    1. ക്രിയ
    2. തൃപ്തിപ്പെടുക
    3. തൃപ്തിപ്പെടുത്തുക
    1. നാമം
    2. മനോരമ്യം
    3. പ്രീതം
    1. ക്രിയ
    2. അളവ്മനോരമ്യമുളള
    1. വിശേഷണം
    2. സന്തുഷ്ടമായ
    1. നാമം
    2. സംതൃപ്തം
    3. സംതൃപ്തി
    4. അടങ്ങിയിട്ടുള്ള വസ്തു
  2. Contents

    ♪ കാൻറ്റെൻറ്റ്സ്
    1. നാമം
    2. ഉള്ളടക്കം
    3. വിഷയാനുക്രമണിക
  3. Contented

    ♪ കൻറ്റെൻറ്റഡ്
    1. വിശേഷണം
    2. സംതൃപ്തനായ
    3. പ്രീതമായ
    1. -
    2. സംതൃപ്തമായ
    3. തൃപ്തം
    1. വിശേഷണം
    2. സന്തുഷ്ടിയടഞ്ഞ
  4. Contention

    ♪ കൻറ്റെൻഷൻ
    1. നാമം
    2. മത്സരം
    3. കലഹം
    4. പോരാട്ടം
    5. തർക്കം
    6. വാദന്യായം
    7. വിവാദവിഷയം
    8. വാദം
    9. പിണക്കം
    10. വിവാദം
    11. ശൺഠ
  5. Contentedly

    1. ക്രിയാവിശേഷണം
    2. സംതൃപ്തിയോടുകൂടി
  6. Contentment

    ♪ കൻറ്റെൻറ്റ്മൻറ്റ്
    1. നാമം
    2. അലംഭാവം
    3. സംതൃപ്തി
    4. സംതൃപ്താവസ്ഥ
    5. സന്തുഷ്ടി
  7. Top content

    ♪ റ്റാപ് കാൻറ്റെൻറ്റ്
    1. -
    2. ഉയർന്ന ഉള്ളടക്കം
    1. നാമം
    2. മികച്ച ഉള്ളടക്കം
  8. Motor-content

    1. നാമം
    2. പ്രരകപ്രസംഗം
    3. പ്രേരകപ്രസംഗം
  9. Cubic contents

    ♪ ക്യൂബിക് കാൻറ്റെൻറ്റ്സ്
    1. നാമം
    2. ഘനഫലം
  10. Self-contented

    1. നാമം
    2. സ്വയം തൃപ്തൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക