1. context

    ♪ കോൺടെക്സ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്ദർഭം, സാഹചര്യം, അവസരം, തക്കസമയം, പരിതഃസ്ഥിതി
    3. സാഹചര്യം, സന്ദർഭം, അവലംബനചട്ടക്കൂട്, പരാമർശവിഷയം, വിഷയസ്വരൂപം
  2. take out of context

    ♪ ടെയ്ക്ക് ഔട്ട് ഓഫ് കോൺടെക്സ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റി ഉദ്ധരിക്കുക, തെറ്റായി പ്രസ്താവിക്കുക, തെറ്റായി അവതരിപ്പിക്കുക, തെറ്റായ വാർത്ത കൊടുക്കുക, പ്രസ്താവന വളച്ചൊടിക്കുക
    3. തെറ്റിദ്ധരിപ്പിക്കുക, തെറ്റായി ബോധിപ്പിക്കുക, മാറ്റി അറിയിക്കുക, തെറ്റിപ്രസ്താവിക്കുക, തെറ്റിപ്പറയുക
    4. തെറ്റായി പ്രസ്താവിക്കുക, തെറ്റായ വാർത്ത കൊടുക്കുക, തെറ്റി ഉദ്ധരിക്കുക, തെറ്റായി അവതരിപ്പിക്കുക, പ്രസ്താവന വളച്ചൊടിക്കുക
  3. quote out of context

    ♪ ക്വോട്ട് ഔട്ട് ഓഫ് കോൺടെക്സ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റി ഉദ്ധരിക്കുക, തെറ്റായി പ്രസ്താവിക്കുക, തെറ്റായി അവതരിപ്പിക്കുക, തെറ്റായ വാർത്ത കൊടുക്കുക, പ്രസ്താവന വളച്ചൊടിക്കുക
    3. തെറ്റിദ്ധരിപ്പിക്കുക, തെറ്റായി ബോധിപ്പിക്കുക, മാറ്റി അറിയിക്കുക, തെറ്റിപ്രസ്താവിക്കുക, തെറ്റിപ്പറയുക
    4. തെറ്റായി പ്രസ്താവിക്കുക, തെറ്റായ വാർത്ത കൊടുക്കുക, തെറ്റി ഉദ്ധരിക്കുക, തെറ്റായി അവതരിപ്പിക്കുക, പ്രസ്താവന വളച്ചൊടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക