1. contiguously, contiguity

    ♪ കൺടിഗ്യൂവസ്ലി, കൺടിഗ്യൂയിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. അടുപ്പം
    3. സാമീപ്യം
    4. തൊട്ടിരിക്കുന്ന അവസ്ഥ
  2. contiguous

    ♪ കൺടിഗ്യൂവസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചേർന്നിരിക്കുന്ന, തൊട്ടടുത്ത, അടുത്ത, തൊട്ട് അയലായ, തൊട്ടടുത്തുള്ള
  3. be contiguous with

    ♪ ബീ കണ്ടിഗ്യുവസ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തൊട്ടുചേർന്നു സ്ഥിതിചെയ്യുക, തൊട്ടുതൊട്ടിരിക്കുക, തൊട്ടു നില്ക്കുക, അടുത്തിരിക്കുക, അടുത്തു കിടക്കുക
    3. തൊടുക, സ്പർശിക്കുക, പരാമർശക്കുക, തൊട്ടറിയുക, ഏശുക
    4. തൊട്ടിരിക്കുക, അടുത്തിരിക്കുക, ചേർന്നിരിക്കുക, അടുത്തു സ്ഥിതിചെയ്യുക, അരികിലായിരിക്കുക
    5. അതിരായിരിക്കുക, അതിർത്തിയിലായിരിക്കുക, തൊട്ടു കിടക്കുക, തൊട്ടുതൊട്ടിരിക്കുക, അടുത്തിരിക്കുക
    6. തൊട്ടുകിടക്കുക, തൊട്ടുസ്ഥിതി ചെയ്യുക, ചേർന്നിരിക്കുക, അതിരിലായിരിക്കുക, സമീപസ്ഥമാവുക
  4. contiguous with

    ♪ കൺടിഗ്യൂവസ് വിത്ത്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. അടുത്ത്, വശത്ത്, അരികിൽ, അരികേ, പാർശ്വത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക