-
Contingent
♪ കൻറ്റിൻജൻറ്റ്- വിശേഷണം
-
സംഭവിക്കാനിടയുള്ള
-
മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്ന
-
ആഗന്തുകമായ
-
സംഭവ്യമായ
- നാമം
-
സൈന്യവിഭാഗം
- വിശേഷണം
-
നേരിടത്തക്ക
- നാമം
-
അനിശ്ചിതസംഭവം
-
അകാരണസംഭവം
-
Contingency
♪ കൻറ്റിൻജൻസി- -
-
സംഭവിക്കാനിടയുള്ളത്
- നാമം
-
സംഭവ്യം
-
യാദൃച്ഛികച്ചെലവ്
-
യാദൃച്ഛികമായുണ്ടാവുന്ന സംഭവം
-
നേരിടാനിടയുള്ളത്
-
വന്നുകൂടാവുന്നത്