1. continuation

    ♪ കൺടിന്യൂവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുട, തുടർച്ച, തുടരൽ, തുടർന്നുകൊണ്ടുപോകൽ, നിർത്താതെ ചെയ്തുകൊണ്ടിരിക്കൽ
  2. continual

    ♪ കൺടിന്യൂവൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എല്ലായ്പോഴും സംഭവിക്കുന്ന, തുടർന്നുകൊണ്ടിരിക്കുന്ന, തുടരെയുള്ള, ആവർത്തിക്കപ്പെടുന്ന, കൂടെക്കൂടെയുണ്ടാകുന്ന
    3. സ്ഥിരമായ, തുടർച്ചയായുള്ള, തുടരെയുള്ള, നിർത്താതെ തുടരുന്ന, നിർത്താതെ പ്രവർത്തിക്കുന്ന
  3. continuity

    ♪ കോൺടിന്യൂയിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. തുടർച്ച, നിത്യത, നിത്യത്വം, അവിരതി, ഇടതടവില്ലായ്മ
  4. continuous

    ♪ കൺടിന്യൂവസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുടർച്ചയായ, പരമ്പരിത, നിരവധി, നിരവധിക, ഇടതടവില്ലാത്ത
  5. continue

    ♪ കൺടിന്യൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുടരുക, തുടർന്നുകൊണ്ടിരിക്കുക, പുരോഗമിക്കുക, തുടർന്നു പ്രവർത്തിക്കുക, മുന്നേറുക
    3. തുടരുക, തുടർന്നുകൊണ്ടുപോകുക, തുടർന്നുപോകുക, നീണ്ടുനിൽക്കുക, തുടർന്നു നടക്കുക
    4. തുടരുക, നിലനിർത്തുക, തുടർന്നുകൊണ്ടുപോകുക, നടത്തിക്കൊണ്ടുപോവുക, പുലർത്തുക
    5. തുടരുക, തുടർന്നുപ്രവർത്തിക്കുക, പഴയസ്ഥാനത്തുതന്നെ ഇരിക്കുക, വർത്തിക്കുക, തങ്ങുക
    6. തുടരുക, പുനരാരംഭിക്കുക, വീണ്ടുംതുടങ്ങുക, നിർത്തിയേടത്തുനിന്നു വീണ്ടും തുടങ്ങുക, തുടർന്നുകൊണ്ടുപോകുക
  6. continuing

    ♪ കൺടിന്യൂയിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുടരുന്ന, തുടർന്നുകൊണ്ടിരിക്കുന്ന, തുടർച്ചയായ, നിരന്തര, അവിശ്രമ
  7. to be continued

    ♪ ടു ബി കൺടിന്യൂഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുടരപ്പെടുക
  8. continuance

    ♪ കൺടിന്യൂവൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുടർച്ച, തുട, തുടരൽ, തുടർന്നുകൊണ്ടുപോകൽ, നിർത്താതെ ചെയ്തുകൊണ്ടിരിക്കൽ
  9. rule of continuity

    ♪ റൂൾ ഓഫ് കണ്ടിന്യൂറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ക്രമം
  10. continuousness

    ♪ കൺടിന്യൂവസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുടർച്ച, നിത്യത, നിത്യത്വം, അവിരതി, ഇടതടവില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക