-
Continuing
♪ കൻറ്റിൻയൂിങ്- വിശേഷണം
-
തുടർന്നുകൊണ്ടിരിക്കുന്ന
-
To be continued
♪ റ്റൂ ബി കൻറ്റിൻയൂഡ്- ക്രിയ
-
തുടരപ്പെടുക
-
Rule of continuity
♪ റൂൽ ഓഫ് കാൻറ്റനൂറ്റി- നാമം
-
ക്രമം
-
Continuation
♪ കൻറ്റിൻയൂേഷൻ- നാമം
-
തുടരുക
-
തുടർന്നുള്ള പ്രവൃത്തി
-
സ്വാതന്ത്യ്രം
-
അവിരാമവൃത്തി
-
വിരാമമില്ലാതെ
-
തുടർന്നുള്ള പ്രവർത്തി
-
സ്വാതന്ത്ര്യം
-
Continue
♪ കൻറ്റിൻയൂ- ക്രിയ
-
തുടർന്നുകൊണ്ടിരിക്കുക
-
തുടർന്നു പ്രവർത്തിക്കുക
-
നീട്ടിക്കൊണ്ടുപോവുക
-
നിറുത്താതിരിക്കുക
-
ഇപ്പോഴുമിരിക്കുക
-
പ്രവർത്തി തുടരുക
-
Continually
♪ കൻറ്റിൻയൂലി- നാമം
-
നിരന്തരം
- വിശേഷണം
-
തുടർച്ചയായി
-
തുടർച്ചയായ
- നാമം
-
അവിരാമം
-
Continuity
♪ കാൻറ്റനൂറ്റി- നാമം
-
അവസ്ഥ
-
നൈരന്തര്യം
-
അടുപ്പം
-
തുടരുക
- വിശേഷണം
-
ഇടവിടാതിരിക്കുന്ന
- നാമം
-
അനുസരതത്വം
-
നിരന്തരത്വം
-
അനുസ്യൂതി
-
Continuous
♪ കൻറ്റിൻയൂസ്- വിശേഷണം
-
ധാരമുറിയാതുള്ള
-
തുടരെയുള്ള
-
തുടർച്ചയായ
-
ഇടമുറിയാതെയുള്ള
-
ഇടവിടാതെയുളള
-
തടസ്സമില്ലാതെയുള്ള
-
വിരാമമില്ലാതെയുള്ള
-
Continuously
♪ കൻറ്റിൻയൂസ്ലി- വിശേഷണം
-
തുടർച്ചയായി
-
Continual
♪ കൻറ്റിൻയൂൽ- വിശേഷണം
-
എല്ലായ്പോഴും സംഭവിക്കുന്ന
-
അവിരാമമായ
-
തുടരെയുള്ള
-
പലപ്പോഴും ഉണ്ടാകുന്ന
-
വിട്ടുപോകാത്ത
-
കൂടെക്കൂടെയുള്ള
-
ഇടയ്ക്കിടെ ഉണ്ടാകുന്ന
-
ആവർത്തിച്ചുള്ള
-
തുടർച്ചയായിട്ടുള്ള