1. Contracting

    ♪ കാൻറ്റ്റാക്റ്റിങ്
    1. ക്രിയ
    2. ചുരുക്കൽ
    3. കരാറെടുക്കൽ
  2. Social contract

    ♪ സോഷൽ കാൻറ്റ്റാക്റ്റ്
    1. നാമം
    2. സാമൂഹികാനുകൂല്യങ്ങൾക്കുവേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിക്കാമെന്നും വ്യക്തിസ്വാതന്ത്യ്രം പരിമിതപ്പെടുത്താമെന്നുമുള്ള ധാരണ
  3. Contract

    ♪ കാൻറ്റ്റാക്റ്റ്
    1. ക്രിയ
    2. ചുരുക്കുക
    1. നാമം
    2. ഉടമ്പടി
    3. കരാർ
    1. ക്രിയ
    2. സങ്കോചിപ്പിക്കുക
    3. കരാർ ചെയ്യുക
    4. വിവാഹബന്ധത്തിലേക്ക് പ്രവേശിക്കുക
    5. ചുരുങ്ങുക
    6. സങ്കുചിതമാകുക
    7. ചെറുതാക്കുക
    8. ഹ്രസ്വമാക്കുക
    1. നാമം
    2. ഉഭയസമ്മതം
    3. നിശ്ചയപത്രം
    4. ഉടന്പടി
    5. നിശ്ചയിക്കുകകരാർ
  4. Contracted

    ♪ കാൻറ്റ്റാക്റ്റഡ്
    1. വിശേഷണം
    2. ചുരുക്കിയ
    1. -
    2. ചുങ്ങിയ
  5. Contraction

    ♪ കൻറ്റ്റാക്ഷൻ
    1. നാമം
    2. സങ്കോചം
    3. വലിച്ചൽ
    4. ആകുഞ്ചനം
    5. സംക്ഷേപണം ഹ്രാസം
    6. ചുരുക്കം
    7. ചുരുക്കൽ
    8. ഇറുക്കം
    9. കുറുകൽ
    10. സങ്കോചനം
    11. ചുരുക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക