1. Contradict

    ♪ കാൻറ്റ്റഡിക്റ്റ്
    1. ക്രിയ
    2. ആക്ഷേപിക്കുക
    3. എതിർക്കുക
    4. എതിരിടുക
    5. നിഷേധിക്കുക
    6. എതിർത്തു പറയുക
    7. വിപരീതമായിരിക്കുക
    8. വിരോധിക്കുക
    9. പരസ്പരവിരുദ്ധമായിരിക്കുക
  2. Contradiction

    ♪ കാൻറ്റ്റഡിക്ഷൻ
    1. നാമം
    2. ആക്ഷേപം
    3. വൈരുദ്ധ്യം
    4. നിഷേധം
    5. ബാദ്ധ്യതാ നിരാകരണം
    6. എതിരിടൽ
    7. നിഷേധം മാറ്റിപ്പറയൽ
    8. പരസ്പര വൈരുദ്ധ്യം
  3. Self-contradiction

    1. നാമം
    2. വിപ്രതിപത്തി
    3. സ്വതഃവിരുദ്ധം
  4. Contradiction in terms

    ♪ കാൻറ്റ്റഡിക്ഷൻ ഇൻ റ്റർമ്സ്
    1. വിശേഷണം
    2. ഒറ്റനോട്ടത്തിൽ തന്നെ പരസ്പരവിരുദ്ധമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക