1. Contrary

    ♪ കാൻറ്റ്റെറി
    1. -
    2. വിപരീതമായ
    3. അനുകൂലമല്ലാത്ത
    1. വിശേഷണം
    2. എതിരായ
    3. കടകവിരുദ്ധമായ
    4. വിപരീതമായത്
    5. വിരുദ്ധമായത്
    6. വിരുദ്ധമായ
    7. വിരോധഭാവമുള്ള
    8. മറിച്ചുള്ള
  2. Contrary to vedas or scriptures

    1. വിശേഷണം
    2. വേദങ്ങൾക്കോ ധർമ്മശാസ്ത്രാദികൾക്കോ വിരുദ്ധമായ
  3. Contrariousness

    1. നാമം
    2. വിരുദ്ധമായഅവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക