-
Contrite
♪ കൻറ്റ്റൈറ്റ്- വിശേഷണം
-
കഴിഞ്ഞഥിനെക്കുറിച്ചു ദുഃഖിക്കുന്ന
-
പശ്ചാത്തപിക്കുന്ന
-
പശ്ചാത്താപനിർഭരമായ
-
അപരാധബോധംകൊണ്ട് ഹൃദയം തകർന്ന
-
പാപകർമ്മം ചെയ്തുപോയതിനെപ്പറ്റി പശ്ചാത്തപിക്കുന്ന
-
Contrition
♪ കൻട്രിഷൻ- നാമം
-
പശ്ചാത്താപം
-
തീവ്രപശ്ചാത്താപം