-
Convalescence
♪ കാൻവലെസൻസ്- -
-
രോഗശമനാനന്തരം പടിപടിയായി ആരോഗ്യപ്രാപ്തി
- നാമം
-
രോഗശമനാന്തരം പടിപടിയായ ആരോഗ്യപ്രാപ്തി
-
സ്വാസ്ഥ്യലാഭം
-
Convalesce
♪ കാൻവലെസ്- ക്രിയ
-
രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കുക
-
സുഖം പ്രാപിക്കുക
-
ആരോഗ്യം പ്രാപിക്കുക (രോഗി)
-
(രോഗി) ആരോഗ്യം പ്രാപിക്കുക
-
Convalescent
♪ കാൻവലെസൻറ്റ്- വിശേഷണം
-
രോഗവിമുക്തനായിക്കൊണ്ടിരിക്കുന്ന
- നാമം
-
ആരോഗ്യം പ്രാപിച്ചുകൊണ്ടിരിക്കുന്ന (ആൾ)