-
Convection
♪ കൻവെക്ഷൻ- നാമം
-
താവസംവഹനം
-
ദ്രവങ്ങളിലും വാതകങ്ങളിലും ഊഷ്മാവും ആലക്തിക ശക്തിയും വ്യാപിക്കുന്ന രീതി
-
വായുവിന്റെ കുത്തനെയുള്ള ഗതി
-
താപസംവഹനം
-
സംവഹനം
-
പ്രവഹനം
-
ദ്രവവാതക ചലനം
-
ദ്രവവാതകചലനം
-
ദ്രവങ്ങളിലും വാതകങ്ങളിലും താപം വ്യാപിക്കുന്ന രീതി