-
Convent
♪ കാൻവൻറ്റ്- നാമം
-
ആശ്രമം
-
കോൺവെന്റ്
-
വൈദികസഭ
-
സന്യാസികളുടെ കൂട്ടം
-
മഠം
-
Convention
♪ കൻവെൻഷൻ- നാമം
-
സമ്മേളനം
-
വിളിച്ചുകൂട്ടൽ
-
സംയുക്തസമ്മേളനം
-
പ്രതിനിധിയോഗം
-
രാഷ്ട്രങ്ങൾ തമ്മിലുള്ള താൽക്കാലിക സന്ധി
-
ദേശാചാരം
-
സമ്പ്രദായം
-
ലോകാചാരം
-
ഔപചാരികമായ യോജിപ്പ്
- -
-
ഉടന്പടി
- നാമം
-
ശിഷ്ടാചാരം
-
Conventional
♪ കൻവെൻഷനൽ- വിശേഷണം
-
വ്യവസ്ഥാനുരൂപമായ
-
മാമൂൽപ്രകാരമുള്ള
-
വ്യവസ്ഥമുരൂപമായ
-
പരമ്പരാഗതമായ
-
സാമ്പ്രദായികമായ
-
ഏകോപിച്ച
-
വ്യവസ്ഥ ചെയ്യപ്പെട്ട
-
നിശ്ചയപ്രകാരമുളള
-
സമുദായാചാരപ്രകാരമുളള
-
കീഴ്നടപടിയനുസരിച്ചുള്ള
-
Convention center
- നാമം
-
വിളിച്ചു ചേർക്കുന്ന സ്ഥലം
-
സമ്മേളന സ്ഥലം