1. Conventional

    ♪ കൻവെൻഷനൽ
    1. വിശേഷണം
    2. വ്യവസ്ഥാനുരൂപമായ
    3. മാമൂൽപ്രകാരമുള്ള
    4. വ്യവസ്ഥമുരൂപമായ
    5. പരമ്പരാഗതമായ
    6. സാമ്പ്രദായികമായ
    7. ഏകോപിച്ച
    8. വ്യവസ്ഥ ചെയ്യപ്പെട്ട
    9. നിശ്ചയപ്രകാരമുളള
    10. സമുദായാചാരപ്രകാരമുളള
    11. കീഴ്നടപടിയനുസരിച്ചുള്ള
  2. Convention center

    1. നാമം
    2. വിളിച്ചു ചേർക്കുന്ന സ്ഥലം
    3. സമ്മേളന സ്ഥലം
  3. Convent

    ♪ കാൻവൻറ്റ്
    1. നാമം
    2. ആശ്രമം
    3. കോൺവെന്റ്
    4. വൈദികസഭ
    5. സന്യാസികളുടെ കൂട്ടം
    6. മഠം
  4. Convention

    ♪ കൻവെൻഷൻ
    1. നാമം
    2. സമ്മേളനം
    3. വിളിച്ചുകൂട്ടൽ
    4. സംയുക്തസമ്മേളനം
    5. പ്രതിനിധിയോഗം
    6. രാഷ്ട്രങ്ങൾ തമ്മിലുള്ള താൽക്കാലിക സന്ധി
    7. ദേശാചാരം
    8. സമ്പ്രദായം
    9. ലോകാചാരം
    10. ഔപചാരികമായ യോജിപ്പ്
    1. -
    2. ഉടന്പടി
    1. നാമം
    2. ശിഷ്ടാചാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക