-
Convergent
♪ കൻവർജൻറ്റ്- വിശേഷണം
-
ഒരേ സ്ഥാനത്തു വന്നുചേരുന്ന
-
കേന്ദ്രാഭിമുഖമായ
-
ഒരേ സ്ഥാനത്തു വന്നു ചേരുന്ന
-
ഒരു ദിക്കിലവസാനിക്കുന്ന
-
Converge
♪ കൻവർജ്- ക്രിയ
-
കേന്ദ്രീകരിക്കുക
-
ഒരേ സ്ഥാനത്തു ചെന്നുചേരുക
-
ഒരേ സ്ഥാനത്തു ചെന്നു ചേരുക
-
ഒരിടത്ത ചെന്ന് ചേരുക
-
സന്നിപതിക്ക
-
ഒരിടത്ത് ഒരുമിച്ചു കൂടുക
-
ഒരേ സ്ഥാനത്ത് എത്തുക
-
Convergence
♪ കൻവർജൻസ്- ക്രിയ
-
ഒരുമിക്കൽ
- നാമം
-
ചാർച്ച
- -
-
ഒന്നിച്ചുകൂടൽ
- നാമം
-
പേഴ്സണൽ കമ്പ്യൂട്ടറും ടെലിഫോണും ടെലിവിഷനും ഒരുമിച്ച് ചേരുന്നതിൻ പറയുന്ന പേർ
-
ഏകത്ര കേന്ദ്രീകരണം