-
Convert
♪ കാൻവർറ്റ്- ക്രിയ
-
മാറ്റുക
-
രൂപഭേദം വരുത്തുക
-
ആക്കിത്തീർക്കുക
- നാമം
-
മതപരിവർത്തനം
- ക്രിയ
-
പക്ഷം മാറുക
-
മതപരിവർത്തനം ചെയ്യുക
-
മാനസാന്തരപ്പെടുത്തുക
-
പരിണമിപ്പിക്കുക
- നാമം
-
രൂപാന്തരപ്പെടുത്തുക
-
മതം മാറിയവൻ
-
മതാവലംബി
-
മാർഗ്ഗത്തിൽ ചേർന്നവൻ
-
മനസ്സു തിരിഞ്ഞവൻ
- ക്രിയ
-
മതം മാറ്റുക
-
ഒന്നിനെ മറ്റൊന്നായി മാറ്റുക
- നാമം
-
പാർട്ടിയോ
-
മതമോ മാറുക
-
Converts
♪ കാൻവർറ്റ്സ്- ക്രിയ
-
മതംമാറുക
-
ഒരു സമുദായത്തിൽ നിന്ൻ മറ്റൊന്നിലേക്ക് മാറുക
-
Converter
♪ കൻവർറ്റർ- നാമം
-
മൂശ
-
വൈദ്യുതി പ്രവാഹത്തിൽ ഒരു വ്യതിയാനമോ പരിവർത്തനമോ ഉണ്ടാക്കുന്നതിനുള്ള യന്ത്രാപകരണം
-
മതാവലംബികളെ രൂപീകരിക്കുന്നവൻ
-
ഇരുമ്പു കിടാരം
-
വൈദ്യുതി പ്രവാഹത്തിൽ ഒരു വ്യതിയാനമോ പരിവർത്തനമോ ഉണ്ടാക്കുന്നതിനുള്ള യന്ത്രോപകരണം
-
ഇരുന്പു കിടാരം
-
Convertible
♪ കൻവർറ്റബൽ- വിശേഷണം
-
രൂപഭേദം വരുത്താവുന്ന
-
മാറുന്ന
-
മാറാവുന്ന
-
മാറ്റത്തക്ക
- -
-
രൂപാന്തരപ്പെടുത്താവുന്ന
- വിശേഷണം
-
പരസ്പരം മാറ്റപ്പെടാവുന്ന
-
Convertibility
♪ കാൻവർറ്റിബിലിറ്റി- നാമം
-
പരിവർത്തനക്ഷമത
-
Signal converter
♪ സിഗ്നൽ കൻവർറ്റർ- ക്രിയ
-
സിഗ്നലിനെ ഒന്നിൽനിന്നും മറ്റൊന്നിലേക്ക് മാറ്റുക
-
Convert ional weapons
- നാമം
-
സാധാരണ ആയുധങ്ങൾ