1. Convince

    ♪ കൻവിൻസ്
    1. ക്രിയ
    2. വിശ്വാസം വരുത്തുക
    3. വിശ്വസിപ്പിക്കുക
    4. തെളിയിക്കുക
    5. ഉണർത്തുക
    6. ബോദ്ധ്യപ്പെടുക
    7. സന്ദേഹം നിരാകരിക്കുക
  2. To get convinced

    ♪ റ്റൂ ഗെറ്റ് കൻവിൻസ്റ്റ്
    1. ക്രിയ
    2. വിശ്വാസമാകുക
    3. ബോധ്യപ്പെടുക
  3. Convincing

    ♪ കൻവിൻസിങ്
    1. വിശേഷണം
    2. വിശ്വാസമുണ്ടാക്കുന്ന
    3. ബോദ്ധ്യപ്പെടുത്തുന്ന
    4. നിസ്സന്ദേഹമായ
    5. വിശ്വാസകരമായ
    6. വശത്താക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക