-
Convincing
♪ കൻവിൻസിങ്- വിശേഷണം
-
വിശ്വാസമുണ്ടാക്കുന്ന
-
ബോദ്ധ്യപ്പെടുത്തുന്ന
-
നിസ്സന്ദേഹമായ
-
വിശ്വാസകരമായ
-
വശത്താക്കുന്ന
-
To get convinced
♪ റ്റൂ ഗെറ്റ് കൻവിൻസ്റ്റ്- ക്രിയ
-
വിശ്വാസമാകുക
-
ബോധ്യപ്പെടുക
-
Convince
♪ കൻവിൻസ്- ക്രിയ
-
വിശ്വാസം വരുത്തുക
-
വിശ്വസിപ്പിക്കുക
-
തെളിയിക്കുക
-
ഉണർത്തുക
-
ബോദ്ധ്യപ്പെടുക
-
സന്ദേഹം നിരാകരിക്കുക