-
Convoy
♪ കാൻവോയ- നാമം
-
കാവൽപ്പട
-
ഒരുമിച്ചു സഞ്ചരിക്കുന്ന ഏതാനും കപ്പലുകൾ
-
ഒരുമിച്ചു നീങ്ങുന്ന ഒരു കൂട്ടം വാഹനങ്ങൾ
-
യാത്രയിൽ തുണപോകുക
-
അകന്പടി പോകുക
- ക്രിയ
-
രക്ഷണാർത്ഥം അനുഗമിക്കുക
-
കാവലായി കൂടെപ്പോകുക
-
കാവലായി കൂടെപ്പോവുക
-
രക്ഷകനായി അനുഗമിക്കുക