1. cook

    ♪ കുക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാചകക്കാരൻ, പാചകത്തലവൻ, പാകസ്ഥാനാദ്ധ്യക്ഷൻ, ചമയൻ, അന്നകാരൻ
    1. verb (ക്രിയ)
    2. പാചകം ചെയ്യുക, ആഹാരം പാകം ചെയ്യുക, പാകംചെയ്യുക, പചിക്കുക, പാകപ്പെടുത്തുക
    3. ചമയ്ക്കുക, കെട്ടിച്ചമയ്ക്കുക, കൃത്രിമം പ്രവർത്തിക്കുക, കൃത്രിമമായി സൃഷ്ടിക്കുക, വ്യാജമായി നിർമ്മിക്കുക
    4. സംഭവിക്കുക, ഉണ്ടാകുക, ഒണ്ടാവുകക, നേരിടുക, യദൃച്ഛയാ ഉണ്ടാകുക
  2. cooking

    ♪ കുക്കിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാചകം, പാചകവൃത്തി, പാചകപദ്ധതി, ഓഷം, അനത്ത്
  3. sea-cook

    ♪ സീ കുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കപ്പലിലെ പാചകക്കാരൻ
    3. ഒരധിക്ഷേപവാക്ക്
  4. cooking pot

    ♪ കുക്കിങ് പോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പാചകപ്പാത്രം
    3. പാചകപാത്രം
  5. cooked-rice

    ♪ കുക്ക്ഡ്-റൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. വേവിച്ചഅരി
  6. cooking rice

    ♪ കുക്കിങ് റൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചോറ്വെപ്പ്
  7. cooking vessel

    ♪ കുക്കിങ് വെസ്സൽ
    src:crowdShare screenshot
    1. noun (നാമം)
    2. പാചകത്തിനുള്ള പാത്രം
  8. cook one's goose

    ♪ കുക്ക് വൺസ് ഗൂസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൊല്ലുക
    3. പദ്ധതി പൊളിക്കുക
    4. തുലയ്ക്കുക
  9. cook something up

    ♪ കുക്ക് സംതിങ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കള്ളമായി നിർമ്മിക്കുക, ചമയ്ക്കുക, കെട്ടിച്ചമയ്ക്കുക, ഉപായം നിരൂപിക്കുക, കൂട്ടിച്ചേർത്തുണ്ടാക്കുക
  10. badly cooked rice

    ♪ ബാഡ്ലി കുക്ക്ഡ് റൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചീത്തയായി വേവിച്ച അരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക