-
Cooking
♪ കുകിങ്- നാമം
-
പാചകം
-
വേവിക്കൽ
-
ഭക്ഷണം പാകംചെയ്യൽ
-
പാചകംചെയ്യൽ
-
പാചക വിധി
-
Cook ones goose
♪ കുക് വൻസ് ഗൂസ്- ക്രിയ
-
തുലയ്ക്കുക
-
കൊല്ലുക
-
പദ്ധതി പൊളിക്കുക
-
Cook the books or accounts
- ക്രിയ
-
പണം നേടാനായിരേഖകളിൽ കൃത്രിമം കാണിക്കുക
-
Cook up
♪ കുക് അപ്- ക്രിയ
-
കൃത്രിമമായി സൃഷ്ടിക്കുക
-
കെട്ടച്ചമയക്കുക
-
That which cannot be cooked
♪ താറ്റ് വിച് കാനാറ്റ് ബി കുക്റ്റ്- വിശേഷണം
-
പാചകം ചെയ്യാൻ കഴിയാത്ത
-
Sea-cook
- നാമം
-
കപ്പലിലെ പാചകക്കാരൻ
-
ഒരധിക്ഷേപവാക്ക്
-
Small cooking vessel
♪ സ്മോൽ കുകിങ് വെസൽ- നാമം
-
തമല
-
Badly cooked rice
♪ ബാഡ്ലി കുക്റ്റ് റൈസ്- നാമം
-
ചീത്തയായി വേവിച്ച അരി
-
Cooked-rice
- -
-
ചോറ്
- നാമം
-
വേവിച്ചഅരി
-
Cooking pot
♪ കുകിങ് പാറ്റ്- നാമം
-
പാചകപാത്രം
-
പാചകപ്പാത്രം