1. Cool

    ♪ കൂൽ
    1. വിശേഷണം
    2. കുളിരുള്ള
    3. തണുപ്പുള്ള
    4. മര്യാദയില്ലാത്ത
    5. ശീതളമായ
    6. പ്രശാന്തമായ
    7. അക്ഷോഭ്യനായ
    8. ഉദാസീനമായ
    9. സൗഹാർദ്ദശൂന്യമായ
    10. ധീരനായ
    11. ശാന്തമായ
    12. നിരുത്സാഹമായ
    13. ലജ്ജയില്ലാത്ത
    14. പ്രിയം കുറഞ്ഞ
    15. ആത്മാർത്ഥം
    16. കൂടുതലുമില്ല കുറവുമില്ല
    17. ആലോചിച്ചിട്ടുള്ള
    18. അതിശീതമല്ലാത്ത
    19. ധൃഷ്ടനായ
    1. നാമം
    2. ശീതം
    3. നിർവ്വികാരം
    4. കുളിർമ
    5. ശാന്തം
    6. ഉദാസീനം
    7. തണുപ്പുളള
    1. ക്രിയ
    2. തണുപ്പിക്കുക
    3. ശീതീകരിക്കുക
    4. ശമിപ്പിക്കുക
    5. ശാന്തമാക്കുക
    6. ശീതളീകരിക്കുക
    7. തണുക്കുക
    8. മന്ദീകരിക്കുക
    9. ആറ്റുക
    10. ഉദാസീനമാക്കുക
  2. Cooling

    ♪ കൂലിങ്
    1. വിശേഷണം
    2. തണുപ്പിക്കുന്ന
    1. ക്രിയ
    2. തണുപ്പിക്കൽ
    3. തണുക്കൽ
  3. Coolness

    ♪ കൂൽനസ്
    1. -
    2. കുളിർമ്മ
    1. നാമം
    2. ശൈത്യം
    3. ഉദാസീനത
    4. ശാന്തത
    5. ശീതളാവസ്ഥ
  4. Cool wind

    ♪ കൂൽ വൈൻഡ്
    1. നാമം
    2. ശീതക്കാറ്റ്
  5. Keep cool

    ♪ കീപ് കൂൽ
    1. ക്രിയ
    2. ശാന്തനായിരിക്കുക
  6. Cool fish

    ♪ കൂൽ ഫിഷ്
    1. നാമം
    2. തണുപ്പൻവ്യക്തി
  7. Cool mind

    ♪ കൂൽ മൈൻഡ്
    1. നാമം
    2. ദൃഢവും ശാന്തവുംആയമനസ്സ്
  8. Air-cooled

    1. വിശേഷണം
    2. വായുകൊണ്ട് തണുപ്പിച്ച
  9. Cool drink

    1. നാമം
    2. ശീതളപാനിയം
  10. Gas cooled

    ♪ ഗാസ് കൂൽഡ്
    1. വിശേഷണം
    2. വാതക പ്രവാഹത്താൽ തണുപ്പിച്ച
    3. ശീതവാതത്താൽ തണുപ്പിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക