1. Cooper

    ♪ കൂപർ
    1. -
    2. വീപ്പ
    1. നാമം
    2. വീപ്പ ,തൊട്ടി മുതലായവ നിർമ്മിക്കുന്നവൻ
    1. ക്രിയ
    2. വീപ്പ ,തൊട്ടി മുതലായവയുടെ കേടുപോക്കുക
    3. തൊട്ടി ഉണ്ടാക്കുന്നവൻ
    1. നാമം
    2. തൊട്ടി മുതലായവ നിർമ്മിക്കുന്നവൻ
  2. Cooperate

    ♪ കോാപറേറ്റ്
    1. ക്രിയ
    2. സഹകരിക്കുക
    3. യോജിച്ചു പ്രവർത്തുക്കുക
    4. സഹായിക്കുക
    5. സഹകരിച്ചു പ്രവർത്തിക്കുക
    6. യോജിച്ച് പ്രവർത്തിക്കുക
  3. Co-operator

    1. നാമം
    2. സഹകാരി
  4. Cooperation

    ♪ കോാപറേഷൻ
    1. നാമം
    2. കൂട്ടുപ്രവൃത്തി
    3. സഹകരണം
    4. കൂട്ടുവേല
    5. കൂട്ടുതൊഴിൽ
  5. Cooperative

    ♪ കോാപറേറ്റിവ്
    1. വിശേഷണം
    2. സഹകരിക്കുന്ന
    3. അന്യോന്യമായ
    4. സഹകരണാടിസ്ഥാനത്തിലുള്ള
    5. കൂടെ പ്രവർത്തിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക