1. Coordinate

    ♪ കോോർഡനറ്റ്
    1. വിശേഷണം
    2. സമാനമായ
    3. സമനിലയിലിരിക്കുന്ന
    4. തുല്യ പ്രാധാന്യമുള്ള
    1. നാമം
    2. സമാനമായ അന്തസ്സുള്ളവൻ
    3. സമസ്ഥാനം
    4. സമസ്ഥിതം
    5. സമാനമായ വസ്തു
    1. ക്രിയ
    2. കൂട്ടിച്ചേർക്കുക
    3. ഇണക്കുക
    4. ഏകോപിപ്പിക്കുക
    5. ശരിപ്പെടുത്തുക
    6. ഒത്തിണക്കുക
  2. Coordinate clause

    ♪ കോോർഡനറ്റ് ക്ലോസ്
    1. നാമം
    2. തുല്യസമവാക്യം
    3. സമപ്രാധാനമായ സമവാക്യങ്ങൾ
  3. Coordinated

    ♪ കോോർഡനേറ്റിഡ്
    1. വിശേഷണം
    2. കൂട്ടിച്ചേർത്ത
    3. സമന്വിതമായ
    4. ഏകോപിപ്പിച്ച
  4. Coordination

    ♪ കോോർഡനേഷൻ
    1. നാമം
    2. ഏകോപനം
    3. സമനില
    4. സമാനാവസ്ഥ
    5. സ്ഥാനതുല്യത
  5. Coordinator

    ♪ കോോർഡനേറ്റർ
    1. നാമം
    2. ഏകോപനം
    3. സമന്വയാധികാരി
    4. എകോപകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക