-
Coordinated
♪ കോോർഡനേറ്റിഡ്- വിശേഷണം
-
കൂട്ടിച്ചേർത്ത
-
സമന്വിതമായ
-
ഏകോപിപ്പിച്ച
-
Coordinate clause
♪ കോോർഡനറ്റ് ക്ലോസ്- നാമം
-
തുല്യസമവാക്യം
-
സമപ്രാധാനമായ സമവാക്യങ്ങൾ
-
Coordinate
♪ കോോർഡനറ്റ്- ക്രിയ
-
കൂട്ടിച്ചേർക്കുക
-
ഇണക്കുക
- വിശേഷണം
-
സമാനമായ
-
സമനിലയിലിരിക്കുന്ന
-
തുല്യ പ്രാധാന്യമുള്ള
- ക്രിയ
-
ഏകോപിപ്പിക്കുക
-
ശരിപ്പെടുത്തുക
- നാമം
-
സമാനമായ അന്തസ്സുള്ളവൻ
-
സമസ്ഥാനം
-
സമസ്ഥിതം
- ക്രിയ
-
ഒത്തിണക്കുക
- നാമം
-
സമാനമായ വസ്തു
-
Coordination
♪ കോോർഡനേഷൻ- നാമം
-
ഏകോപനം
-
സമനില
-
സമാനാവസ്ഥ
-
സ്ഥാനതുല്യത
-
Coordinator
♪ കോോർഡനേറ്റർ- നാമം
-
ഏകോപനം
-
സമന്വയാധികാരി
-
എകോപകൻ