-
Copper
♪ കാപർ- നാമം
-
ചെമ്പ്
-
ചെമ്പുപാത്രം
-
ചെമ്പുനാണയം
- വിശേഷണം
-
ചെമ്പുകൊണ്ടുണ്ടാക്കിയ
- നാമം
-
പിച്ചള
-
തുണികൾ പുഴുങ്ങുന്നതിനുപയോഗിക്കുന്ന ഒരു വലിയ പാത്രം
-
Copper coin
♪ കാപർ കോയൻ- നാമം
-
ചെമ്പുനാണയം
-
Copper plate
♪ കാപർ പ്ലേറ്റ്- നാമം
-
താമ്രഫലകം
-
Copper vessel
♪ കാപർ വെസൽ- നാമം
-
താമ്രപത്രം
-
Copper sulphate
♪ കാപർ സൽഫേറ്റ്- നാമം
-
മയിൽ തുത്ഥം
-
Copper-coloured
- വിശേഷണം
-
ചെമ്പിൻ നിറമുള്ള
-
താമ്രവർണ്ണമുള്ള